You Searched For "യാഷ് ദയാല്‍"

ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കടംവാങ്ങി തിരിച്ചുതന്നില്ല; ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു; ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ പരാതിയുമായി യാഷ് ദയാല്‍; പ്രയാഗ് രാജ് പോലീസില്‍ പരാതി നല്‍കി താരം
മരുമകളെന്ന് പറഞ്ഞ് കുടുംബത്തെ പരിചയപ്പെടുത്തി; ഭര്‍ത്താവിനെ പോലെ പെരുമാറ്റം; വിവാഹ വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷം ചൂഷണം ചെയ്തു; യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ യാഷ് ദയാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്
ഞാന്‍ യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചു;  ഭര്‍ത്താവിനെ പോലെയായിരുന്നു പെരുമാറ്റം; ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയി;   പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഗാസിയാബാദ് സ്വദേശിനി;   ഇനിയും എത്ര ജീവിതങ്ങള്‍ നിങ്ങള്‍ ഇതു പോലെ തകര്‍ക്കുമെന്ന് മറ്റൊരു യുവതി;   ആരോപണങ്ങളില്‍ മൗനം പാലിച്ച് ഇന്ത്യന്‍ താരവും കുടുംബവും